ഗു​ജ​റാ​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം ഇ​ന്ന​റി​യാം
Tuesday, March 2, 2021 9:01 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം ഇ​ന്ന​റി​യാം. 81 മു​ന്‍​സി​പ്പാ​ലി​റ്റി, 31 ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, 231 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

60.26 ശ​ത​മാ​നം പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഫെ​ബ്രു​വ​രി 28ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. പ​ഞ്ച​മ​ഹ​ല്‍, ചോ​ട്ടാ ഉ​ദെ​പു​ര്‍ മേ​ഖ​ല​ക​ളി​ല്‍ നാ​ട്ടു​കാ​ര്‍ വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്‌​ക്ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.