ഇ​ടു​ക്കി​യി​ൽ മ​രം വീ​ണ് അ​ധ്യാ​പ​ക​ൻ മ​രി​ച്ചു
Tuesday, March 2, 2021 3:36 PM IST
ഇ​ടു​ക്കി: മ​രം മു​റി​ഞ്ഞു വീ​ണ് അ​ധ്യാ​പ​ക​ന് ദാ​രു​ണാ​ന്ത്യം. നെ​ടു​ങ്ക​ണ്ടം സെ​ന്റ്. സെ​ബാ​സ്റ്റ്യ​ന്‍ സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ എ​ഴു​കും​വ​യ​ല്‍ കൊ​ച്ചു​പ​റ​മ്പി​ല്‍ ലി​ജി വ​ര്‍​ഗീ​സ്(48)​ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടു കൂ​ടി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​ര​ട്ട​യാ​റി​ൽ വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​യി മ​രം മു​റി​ച്ച് മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.