തി​രു​വ​ല്ല കോ​ൺ​ഗ്ര​സി​ൽ ത​ർ​ക്കം; കേ​ര​ള കോ​ൺ​ഗ്ര​സി​ന് സീ​റ്റ് ന​ൽ​ക​രു​തെ​ന്ന് ആ​വ​ശ്യം
Tuesday, March 2, 2021 4:14 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്ക​വെ തി​രു​വ​ല്ല​യി​ല്‍ ക​ലാ​പ​ക്കൊ​ടി ഉ​യ​ര്‍​ത്തി ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍. സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്‍​കു​ന്ന​തി​നെ ചൊ​ല്ലി​യാ​ണ് ത​ര്‍​ക്കം. ഇ​തി​നെ​തി​രെ പ്രാ​ദേ​ശിക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി.

സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്‍​കി​യാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കു​മെ​ന്ന് ര​ണ്ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രും 15 മ​ണ്ഡ​ലം പ്ര​സി​ഡന്‍റു​മാ​രും നി​ല​പാ​ട് സ്വീ​ക​രി​ച്ചു. പ്ര​ശ്‌​നം ചൂ​ണ്ടി​ക്കാ​ട്ടി ഡി​സി​സി പ്ര​സി​ഡ​ന്‍റി​നും കെ​പി​സി​സി നേ​തൃ​ത്വ​ത്തി​നും ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.