ഇ​ന്ധ​ന, പാ​ച​ക​വാ​ത​ക വി​ല: മോ​ദി​യും പി​ണ​റാ​യി​യും ക​ണ്ണും​പൂ​ട്ടി​യി​രി​ക്കു​ന്നു​വെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി
Tuesday, March 2, 2021 8:08 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​വി​ല​യും പാ​ച​ക​വാ​ത​ക വി​ല​യും റോ​ക്ക​റ്റ് പോ​ലെ കു​തി​ച്ചു​യ​രു​ന്പോ​ൾ, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നി​സം​ഗ​രാ​യി ജ​ന​ങ്ങ​ളെ മ​ഹാ​ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. വി​ല​വ​ർ​ധ​ന​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ക​ണ്ണും​പൂ​ട്ടി​യി​രി​ക്കു​വാ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി വി​മ​ർ​ശി​ച്ചു.

ലോ​ക്ക്ഡൗ​ണ്‍ തൊ​ട്ടു​ള്ള ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും കൂ​ടി​യ​ത് ലി​റ്റ​റി​ന് 20 രൂ​പ​യാ​ണ്. ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന് ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ കൂ​ടി​യ​ത് 238 രൂ​പ. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ കേ​ട്ടു​കേ​ൾവി പോ​ലു​മി​ല്ലാ​ത്ത വ​ർ​ധ​ന​വാ​ണി​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ച വി​ല​യു​ടെ നി​കു​തി ഉ​പേ​ക്ഷി​ച്ച​തും (619.17 കോ​ടി​രൂ​പ) യു​പി​എ സ​ർ​ക്കാ​ർ സ​ബ്സി​ഡി ന​ല്കി​യ​തും (1,25,000 കോ​ടി രൂ​പ) ന​മ്മു​ടെ മു​ന്നി​ലു​ണ്ട്. അ​സം, രാ​ജ​സ്ഥാ​ൻ, പ​ശ്ചി​മ ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ൾ ഇ​പ്പോ​ൾ നി​കു​തി​യി​ള​വു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു മാ​തൃ​ക​യാ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​രും പി​ണ​റാ​യി സ​ർ​ക്കാ​രും മ​ടി​ക്കു​ന്നു​വെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.