അ​നു​രാ​ഗ് ക​ശ്യ​പ്, ത​പ്സി പ​ന്നു എ​ന്നി​വ​രു​ടെ ഓ​ഫീ​സു​ക​ളി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്
Wednesday, March 3, 2021 3:51 PM IST
മും​ബൈ: ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ക​ശ്യ​പ്, ബോ​ളി​വു​ഡ് ന​ടി ത​പ്സി പ​ന്നു എ​ന്നി​വ​രു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. നി​കു​തി​വെ​ട്ടി​പ്പ് സം​ബ​ന്ധി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് ന​ട​പ​ടി.

മും​ബൈ​യി​ലും പൂ​നെ​യി​ലു​മു​ള്ള 20 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന. ദേ​ശീ​യ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​വ​രാ​ണ് അ​നു​രാ​ഗ് ക​ശ്യ​പും ത​പ്സി പ​ന്നു​വും.

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ അ​നു​രാ​ഗ് ക​ശ്യ​പ് ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത്ര മ​ന്ത്രി അ​മി​ത് ഷാ​യെ​യും പേ​രെ​ടു​ത്ത് പ​ല​ത​വ​ണ വി​മ​ർ​ശി​ച്ചി​ട്ടു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.