ലൈം​ഗി​കാ​രോ​പ​ണം; ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി മ​ന്ത്രി ജ​ർ​ക്കി​ഹോ​ളി രാ​ജി​വ​ച്ചു
Wednesday, March 3, 2021 4:15 PM IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ലൈം​ഗി​കാ​രോ​പ​ണ വി​വാ​ദ​ത്തി​ല്‍ കു​ടു​ങ്ങി​യ ബി​ജെ​പി നേ​താ​വും മ​ന്ത്രി​യു​മാ​യ ര​മേ​ഷ് ജ​ര്‍​ക്കി​ഹോ​ളി രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ജ​ര്‍​ക്കി​ഹോ​ളി​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണ വീ​ഡി​യോ പു​റ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ വീ​ഡി​യോ വ്യാ​ജ​മാ​ണെ​ന്നും താ​ൻ തെ​റ്റു​കാ​ര​ന​ല്ലെ​ന്നും ജ​ർ​ക്കി​ഹോ​ളി പ​റ​ഞ്ഞു.

ജ​ര്‍​ക്കി​ഹോ​ളി ഇ​ന്ന് രാ​ജി​ക്ക​ത്ത് മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദി​യൂ​ര​പ്പ​യ്ക്ക് കൈ​മാ​റി. ജ​ര്‍​ക്കി​ഹോ​ളി​യു​ടെ രാ​ജി സ്വീ​ക​രി​ച്ച യെ​ദി​യൂ​ര​പ്പ, അ​ത് ഗ​വ​ര്‍​ണ​റു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി അ​യ​ച്ചു. യെ​ദീ​യൂ​ര​പ്പ സ​ര്‍​ക്കാ​രി​ല്‍ ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യാ​യി​രു​ന്നു ജ​ര്‍​ക്കി​ഹോ​ളി വ​ഹി​ച്ചി​രു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. കെ​പി​ടി​സി​എ​ല്ലി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 25 വ​യ​സു​ള്ള യു​വ​തി​യെ മ​ന്ത്രി പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.