"നാ​ട് ന​ന്നാ​കാ​ൻ യു​ഡി​എ​ഫ്'; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വാ​ക്യം പു​റ​ത്തി​റ​ക്കി
Wednesday, March 3, 2021 7:01 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ചാ​ര​ണ​വാ​ക്യം പു​റ​ത്തി​റ​ക്കി യു​ഡി​എ​ഫ്. നാ​ട് ന​ന്നാ​കാ​ൻ യു​ഡി​എ​ഫ് എ​ന്ന​താ​ണ് പ്ര​ചാ​ര​ണ​വാ​ക്യം.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് പ്ര​ചാ​ര​ണ​വാ​ക്യം പ്ര​കാ​ശ​നം ചെ​യ്ത​ത്. പ്ര​ക​ട​ന​പ​ത്രി​ക ഐ​ശ്വ​ര്യ​കേ​ര​ളം ലോ​കോ​ത്ത​ര കേ​ര​ളം എ​ന്ന പേ​രി​ൽ ഉ​ട​ൻ പു​റ​ത്തി​റ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.