ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സ്; വി.​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ഇ​ഡി നോ​ട്ടീ​സ്
Wednesday, March 3, 2021 10:02 PM IST
കൊ​ച്ചി: മു​ൻ​മ​ന്ത്രി വി.​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) നോ​ട്ടീ​സ്. ഈ ​മാ​സം 22 ന് ​ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. നോ​ട്ടു​നി​രോ​ധ​ന കാ​ല​ത്ത് 10 കോ​ടി​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.