ഇ​പി​എ​ഫ്ഒ പ​ലി​ശ​യി​ൽ മാ​റ്റ​മി​ല്ല
Thursday, March 4, 2021 3:15 PM IST
ന്യൂ​ഡ​ൽ​ഹി: 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷം 8.5 ശ​ത​മാ​നം പ​ലി​ശ ന​ൽ​കാ​ൻ ഇ​പി​എ​ഫ്ഒ ബോ​ർ​ഡ് യോ​ഗം ശി​പാ​ർ​ശ​ചെ​യ്തു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷ​വും 8.5 ശ​ത​മാ​നം​ത​ന്നെ​യാ​യി​രു​ന്നു പ​ലി​ശ.

കോ​വി​ഡ് വ്യാ​പ​ന​വും സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും​കാ​ര​ണം പ​ലി​ശ​നി​ര​ക്കി​ൽ കു​റ​വ് വ​രു​ത്തി​യേ​ക്കു​മെ​ന്ന് നേ​ര​ത്തെ അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​ര​ക്കി​ൽ​മാ​റ്റം​വ​രു​ത്തേ​ണ്ടെ​ന്ന് യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​പി​എ​ഫ്ഒ​യു​ടെ ശു​പാ​ർ​ശ തൊ​ഴി​ൽ-​ധ​ന​കാ​ര്യ​മ​ന്ത്രാ​ല​ങ്ങ​ൾ അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.