ചെ​ന്നി​ത്ത​ല ഏ​റ്റ​വും കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ൾ‌ ഉ​ന്ന​യി​ച്ച നേ​താ​വ്: മു​ഖ്യ​മ​ന്ത്രി
Thursday, March 4, 2021 7:15 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ട​കാ​ലി​യാ​ക്ക​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ നേ​താ​വാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഏ​റ്റ​വും കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ൾ‌ ഉ​ന്ന​യി​ച്ച നേ​താ​വെ​ന്ന ബ​ഹു​മ​തി ചെ​ന്നി​ത്ത​ല​യ്ക്കാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​മാ​ർ​ഗ​രേ​ഖ അ​ട്ടി​മ​റി​ക്കാ​ൻ കോ​ൺ​ഗ്ര​സും ചെ​ന്നി​ത്ത​ല​യും ശ്ര​മി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് ചൂ​ട്ടു​പി​ടി​ച്ച് മു​ന്നി​ലോ​ടി​യ​ത് ചെ​ന്നി​ത്ത​ല​യാ​യി​രു​ന്നു. സ​ർ​ക്കാ​രി​നെ ആ​ക്ര​മി​ച്ചോ​ളൂ, എ​ന്നാ​ൽ ജ​ന​ക്ഷേ​മ​ത്തി​ന്‍റെ ക​ട​യ്ക്ക​ൽ ക​ത്തി​വ​ച്ചാ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.