ലാ​വ​ലി​നി​ൽ ഇ​ഡി​യു​ടേ​ത് വി​ര​ട്ട​ൽ രീ​തി​യെ​ന്ന് പി​ണ​റാ​യി
Thursday, March 4, 2021 8:41 PM IST
തി​രു​വ​ന​ന്ത​പു​രം: ലാ​വ​ലി​ൻ കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഇ​ട​പ​ടെ​ൽ വി​ര​ട്ട​ൽ രീ​തി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത് കൈ​യി​ൽ​വ​ച്ചാ​ൽ മ​തി​യെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​വ​ര് ക​ണ്ട ത​ര​ത്തി​ലു​ള്ള ആ​ളു​ക​ള​ല്ല ഇ​വി​ടെ​യു​ള്ള​ത്. ഇ​ഡി സി​ബി​ഐ​യേ​ക്കാ​ൾ ഉ​യ​ർ​ന്ന ഏ​ജ​ൻ​സി​യ​ല്ല. അ​വ​ർ അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.