ഇ​ഡി​യു​ടെ ഭീ​ഷ​ണി വ​ട​ക്കേ ഇ​ന്ത്യ​യി​ൽ മ​തി; ചോ​ദ്യം ചെ​യ്യ​ലി​ന് ആ​രും ഹാ​ജ​രാ​കി​ല്ല: തോ​മ​സ് ഐ​സ​ക്ക്
Friday, March 5, 2021 10:39 AM IST
തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യി​ലെ ഇ​ഡി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് നോ​ട്ടീ​സ് ല​ഭി​ച്ച​വ​ർ ഹാ​ജ​രാ​കി​ല്ലെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ഡി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​തൊ​ക്കെ വ​ട​ക്കേ ഇ​ന്ത്യ​യി​ൽ മ​തി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​സി​ന് പി​ന്നി​ൽ രാ​ഷ്ട്രി​യ ഇ​ട​പെ​ട​ലാ​ണ്. കേ​സി​നെ സ​ർ​ക്കാ​ർ നി​യ​മ​പ​ര​മാ​യി നേ​രി​ടും. ഇ​ഡി​യു​ടെ ആ​വ​ശ്യ​ത്തെ അ​നു​സ​രി​ക്കേ​ണ്ട ബാ​ധ്യ​ത​യി​ല്ല. ഇ​ഡി​യു​ടെ നീ​ക്കം തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ് ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും തോ​മ​സ് ഐ​സ​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ക്കും. സി​ഇ​ഒ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ക്കു​ക. തു​ട​ർ ന​ട​പ​ടി​ക​ൾ വൈ​കാ​തെ​യു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കി​ഫ്ബി സി​ഇ​ഒ ചോ​ദ്യം ചെ​യ്യ​ലി​നും ഹാ​ജ​രാ​കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.