സി​പി​എം നേ​താ​ക്ക​ൾ ബി​ജെ​പി​യി​ൽ ചേ​രു​ന്ന​ത് തി​ര​ക്ക് കാ​ര​ണ​മാ​കും മു​ഖ്യ​മ​ന്ത്രി കാ​ണാ​ത്ത​ത്: പ​രി​ഹ​സി​ച്ച് ചെ​ന്നി​ത്ത​ല
Friday, March 5, 2021 1:09 PM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ളി​ല്‍ സി​പി​എം നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും കൂ​ട്ട​ത്തോ​ടെ ബി​ജെ​പി​യി​ല്‍ പോ​യ​ത് തി​ര​ക്ക് കാ​ര​ണ​മാ​കും മു​ഖ്യ​മ​ന്ത്രി കാ​ണാ​ത്ത​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പു​തു​ച്ചേ​രി​യി​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ല്‍ പോ​യ​തി​നെ വി​മ​ര്‍​ശി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബം​ഗാ​ളി​ലെ സി​പി​എം ഓ​ഫീ​സു​ക​ൾ ബി​ജെ​പി ഓ​ഫീ​സു​ക​ളാ​യി മാ​റു​ന്നു. സി​പി​എം എം​എ​ൽ​മാ​ർ ബി​ജെ​പി​യി​ലേ​ക്കു ചേ​ക്കേ​റു​ന്നു. ബം​ഗാ​ളി​ൽ അ​മി​ത്ഷാ​യു​ടെ റാ​ലി​യി​ൽ വ​ച്ചാ​ണ് സി​പി​എം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കൂ​ട്ട​ത്തോ​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ത്രി​പു​ര​യി​ലും ഇ​താ​ണ് സ്ഥി​തി. എ​ന്നി​ട്ടാ​ണ് അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബി​ജെ​പി​യി​ൽ പോ​കു​ന്ന​തി​നെ ഓ​ർ​ത്ത് വി​ല​പി​ക്കു​ന്ന​ത്.

ര​ണ്ട് സീ​റ്റി​ൽ നി​ന്ന് ഇ​പ്പോ​ൾ കാ​ണു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് ബി​ജെ​പി​യെ വ​ള​ർ​ത്തി​യ​ത് സി​പി​എ​മ്മാ​ണെ​ന്നും രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രെ വാ​ജ്പേ​യി​യു​മാ​യും അ​ഡ്വാനി​യു​മാ​യും കൂ​ട്ടു​ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണ് സി​പി​എ​മ്മെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.