രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
Friday, March 5, 2021 1:51 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ജ​യ്പു​രി​ലെ സ​വാ​യ് മ​ൻ സിം​ഗ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് ഗെ​ഹ്‌​ലോ​ട്ട് കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​ത്.

വാ​ക്സി​നെ കു​റി​ച്ച് ആ​രും ആ​ശ​ങ്ക​പ്പെ​ട​രു​ത്. ഇ​ത് സു​ര​ക്ഷി​ത​മാ​ണെ​ന്നും ഗെ​ഹ്‌​ലോ​ട്ട് പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ര​ഘു ശ​ർ​മ​യും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. വാ​ക്സി​ന് പാ​ർ​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ശ​ർ​മ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.