ര​ജ​ത ച​കോ​രം ഇ​റാ​നി​യ​ൻ സം​വി​ധാ​യ​ക​ൻ ബ​ഹ്മാ​ൻ തൗ​സി​ക്ക്
Friday, March 5, 2021 8:05 PM IST
തി​രു​വ​ന​ന്ത​പു​രം: 25–ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ‌ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ര​ജ​ത ച​കോ​രം ഇ​റാ​നി​യ​ൻ സം​വി​ധാ​യ​ക​ൻ ബ​ഹ്മാ​ൻ തൗ​സി​ക്ക്. ദ ​നെ​യിം​സ് ഓ​ഫ് ദി ​ഫ്ല​വേ​ഴ്സ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തൗ​സി മി​ക​ച്ച സം​വി​ധാ​യ​ക​നാ​യ​ത്. അ‍​ഞ്ച് ല​ക്ഷം രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

സു​വ​ര്‍​ണ ച​കോ​രം അ​മേ​രി​ക്ക​ൻ ചി​ത്ര​മാ​യ ‘ദി​സ് ഈ​സ് നോ​ട്ട് എ ​ബ​റി​യ​ൽ, ഇ​റ്റ് ഈ​സ് എ ​റി​യാ​ക്ഷ​ൻ’ നാ​ണ്. 15 ല​ക്ഷം രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. മി​ക​ച്ച ഏ​ഷ്യ​ന്‍ ചി​ത്ര​ത്തി​നു​ള്ള നെ​റ്റ്പാ​ക് പു​ര​സ്‌​കാ​രം മ​ല​യാ​ള ച​ല​ച്ചി​ത്രം മ്യൂ​സി​ക്ക​ൽ ചെ​യ​ർ സ്വ​ന്ത​മാ​ക്കി.

മി​ക​ച്ച മ​ല​യാ​ള ചി​ത്ര​ത്തി​നു​ള്ള ഫി​പ്ര​സി പു​ര​സ്‌​കാ​രം ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ന് ല​ഭി​ച്ചു. ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ ചു​രു​ളി പ്ര​ത്യേ​ക ജൂ​റി പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.