ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റി​ക് പ​രി​ശീ​ല​ക​ൻ മ​രി​ച്ച​നി​ല​യി​ൽ
Friday, March 5, 2021 9:26 PM IST
പാ​ട്യാ​ല: ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റി​ക് പ​രി​ശീ​ല​ക​ൻ നി​ക്കോ​ളാ​യ് സ്നെ​സ​റേ​വി​നെ (72) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ട്യാ​ല​യി​ലെ ഹോ​സ്റ്റ​ൽ മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ധ്യ-​ദീ​ർ​ധ ദൂ​ര പ​രി​ശീ​ല​ക​നാ​യി​രു​ന്നു സ്നെ​സ​റേ​വ്.

ബ​ലാ​റ​സു​കാ​ര​നാ​യ സ്നെ​സ​റേ​വ് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു സ്നെ​സ​റേ​വി​ന്‍റെ മ​ട​ങ്ങി​വ​ര​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.