ആ​വേ​ശം സ​മാ​സ​മം; ആ​ദ്യ സെ​മി​യി​ലെ ആ​ദ്യ​പാ​ദം സ​മ​നി​ല​യി​ൽ‌
Friday, March 5, 2021 10:15 PM IST
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ആ​ദ്യ സെ​മി​യി​ലെ ആ​ദ്യ​പാ​ദം സ​മാ​സ​മം. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ മും​ബൈ സി​റ്റി​യും എ​ഫ്സി ഗോ​വ​യും ര​ണ്ട് ഗോ​ൾ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഗോ​വ​യ്ക്കു​വേ​ണ്ടി ഇ​ഗോ​ർ അം​ഗു​ലോ​യും സേ​വ്യ​ർ ഗാ​മ​യും ഗോ​ൾ നേ​ടി​യ​പ്പോ​ൾ മും​ബൈ സി​റ്റി​ക്കാ​യി ഹ്യൂ​ഗോ ഗോ​മ​സും മ​ർ​താ​ഡ ഫാ​ളും വ​ല​കു​ലു​ക്കി. ഗോ​വ ര​ണ്ടു ത​വ​ണ ലീ​ഡ് എ​ടു​ത്തെ​ങ്കി​ലും മും​ബൈ ര​ണ്ടു ത​വ​ണ​യും ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി.

ലീ​ഗ് റൗ​ണ്ടി​ൽ ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ ലീ​ഗ് വി​ന്നേ​ഴ്സ് ഷീ​ൽ​ഡ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യാ​ണ് മും​ബൈ സി​റ്റി എ​ഫ്സി സെ​മി പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ക്കാ​രാ​യാ​ണ് എ​ഫ്സി ഗോ​വ സെ​മി ഫൈ​ന​ലി​നു യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ടാം പാ​ദ സെ​മി എ​ട്ടി​ന് ന​ട​ക്കും. നാ​ളെ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ നോ​ർ​ത്ത് ഈ​സ്റ്റും എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നും ഏ​റ്റു​മു​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.