സ്വ​ർ​ണ വി​ല കൂ​ടി
Saturday, March 6, 2021 10:48 AM IST
കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ർ​ണ വി​ല കൂ​ടി. പ​വ​ന് 200 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 33,360 രൂ​പ​യാ​യി. ഗ്രാ​മി​ന് 25 രൂ​പ വ​ർ​ധി​ച്ച് 4,170 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.