വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
Saturday, March 6, 2021 11:23 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം കു​ത്തി​വ​യ്പ്പെ​ടു​ത്ത​ത്. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നു ശേ​ഷം അ​ര​മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

നേ​ര​ത്തെ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ മ​ന്ത്രി​മാ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.