വി​ജ​യ യാ​ത്ര​യ്ക്ക് ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പ​നം
Sunday, March 7, 2021 8:33 AM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ യാ​ത്ര ഇ​ന്ന് സ​മാ​പി​ക്കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. വൈ​കി​ട്ട് 5.30ന് ​ശം​ഖു​മു​ഖം ക​ട​പ്പു​റ​ത്താ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​യി അ​മി​ത് ഷാ ​ശ​നി​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്നു. ഇ​ന്ന് ചേ​രു​ന്ന ബി​ജെ​പി കോ​ർ ക​മ്മി​റ്റി​യി​ലും അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കും. ക​മ്മി​റ്റി​യി​ൽ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക​ക്കും ഇ​ന്ന് അ​ന്തി​മ രൂ​പം ന​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.