വ്യാ​ജ രേ​ഖ ച​മ​യ്ക്ക​ൽ, ആ​ൾ​മാ​റാ​ട്ടം; ആം​ഡ് പോ​ലീ​സ് എ​സ്ഐ​യ്ക്കെ​തി​രെ കേ​സ്
Sunday, March 7, 2021 12:28 PM IST
തി​രു​വ​ന​ന്ത​പു​രം: ആം​ഡ് പോ​ലീ​സ് എ​സ്‌​ഐ ജേ​ക്ക​ബ് സൈ​മ​നെ​തി​രെ കേ​സ്. പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് വ്യാ​ജ​രേ​ഖ ച​മ​യ്ക്കു​ക​യും ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് കേ​സ്.

ജേ​ക്ക​ബ് സൈ​മ​ന്‍റെ കൊ​ല്ല​ത്തെ വീ​ട്ടി​ലും പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഓ​ഫീ​സി​ലും ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ല്‍ നി​ന്നും ഡി​ജി​പി, എ​ഡി​ജി​പി​മാ​ര്‍, ഐ​ജി എ​ന്നി​വ​രു​ടെ വ്യാ​ജ ലെ​റ്റ​റും വ്യാ​ജ സീ​ലും രേ​ഖ​ക​ളും ഡി​വൈ​എ​സ്പി​യു​ടെ യൂ​ണി​ഫോ​മും ക​ണ്ടെ​ത്തി.

സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.