കോ​ട്ട​ക്ക​ലി​ൽ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Sunday, March 7, 2021 12:39 PM IST
മ​ല​പ്പു​റം: കോ​ട്ട​ക്ക​ലി​ൽ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. 1.53 കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ കോ​ട്ട​ക്ക​ൽ ച​ങ്കു​വ​ട്ടി ന​മ്പ്യാ​ട​ത്ത് അ​ബ്ദു​റ​ഹി​മാ​ൻ, ഒ​മ​ച്ച​പ്പു​ഴ സ്വ​ദേ​ശി അ​ഷ്റ​ഫ് എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.