ജെ​ഡി​എ​സ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി
Sunday, March 7, 2021 10:14 PM IST
കോ​ഴി​ക്കോ​ട്: ജ​ന​താ​ദ​ള്‍ എ​സി​ന് (ജെ​ഡി​എ​സ്) ല​ഭി​ച്ച നാ​ലു സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി. ‍‍ഞാ​യ​റാ​ഴ്ച സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യാ​യ​താ​യി നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

തി​രു​വ​ല്ല​യി​ൽ മാ​ത്യു ടി. ​തോ​മ​സും ചി​റ്റൂ​രി​ൽ കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യും മ​ത്സ​രി​ക്കും. നീ​ല ലോ​ഹി​ത​ദാ​സ് കോ​വ​ള​ത്ത് മ​ത്സ​രി​ക്കും. അ​ങ്ക​മാ​ലി​യി​ൽ ജോ​സ് തെ​റ്റ​യി​ലാ​കും സ്ഥാ​നാ​ര്‍​ഥി​യാ​കു​ക.

ക​ഴി​ഞ്ഞ ത​വ​ണ മ​ല്‍​സ​രി​ച്ച വ​ട​ക​ര സീ​റ്റ് ഇ​ത്ത​വ​ണ പാ​ര്‍​ട്ടി​ക്ക് ന​ഷ്ട​മാ​യി. സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക സം​ബ​ന്ധി​ച്ച പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ് ശി​പാ​ർ​ശ ജെ​ഡി​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​ക്ക് വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.