എ.​പി.​ജെ അ​ബ്ദു​ൽ ക​ലാ​മി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ന്ത​രി​ച്ചു
Sunday, March 7, 2021 10:57 PM IST
ചെ​ന്നൈ: മു​ന്‍ രാ​ഷ്ട്ര​പ​തി എ.​പി.​ജെ.​അ​ബ്ദു​ള്‍ ക​ലാ​മി​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ന്‍ മു​ഹ​മ്മ​ദ് മു​ത്തു മീ​ര ല​ബ്ബാ​യി മ​ര​യ്ക്കാ​ര്‍(104) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.