സ്വ​ര്‍​ണ ​വി​ല വ​ര്‍​ധി​ച്ചു
Monday, March 8, 2021 11:14 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ ​വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യ​​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,200 രൂ​പ​യും പ​വ​ന് 33,600 രൂ​പ​യു​മാ​യി.

വ​ന്‍ ഇ​ടി​വു​ക​ള്‍​ക്കു​ശേ​ഷം ശ​നി​യാ​ഴ്ച​യാ​ണു സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.