യു​പി​യി​ൽ ഗ​ർ​ഭി​ണി​ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Monday, March 8, 2021 4:22 PM IST
മു​സാ​ഫ​ർ​ന​ഗ​ർ: യു​പി​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​ബാ​സം ബീ​ഗം (30) ആ​ണ് മ​രി​ച്ച​ത്. മു​സാ​ഫ​ർ​ന​ഗ​റി​ലെ ബു​ദ്ധാ​ന​യി​ലെ ജൊ​ള്ളാ ഗ്രാ​മ​ത്തി​ലു​ള്ള ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​വ​രെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഒ​രു വ​ര്‍​ഷം മു​ന്‍​പാ​ണ് അ​ഫ്‌​സാ​ര്‍ എ​ന്ന​യാ​ളു​മാ​യി ത​ബാ​സ​ത്തി​ന്‍റെ വി​വാ​ഹം ന​ട​ന്ന​ത്. എ​ന്നാ​ല്‍ മ​തി​യാ​യ സ്ത്രീ​ധ​നം ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഇ​വ​രെ ഭ​ര്‍​ത്താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് സ​ഹോ​ദ​ര​ന്‍ ലു​ക്മാ​ന്‍ ആ​രോ​പി​ക്കു​ന്നു.

ത​ന്‍റെ സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കെ​ട്ടി​ത്തൂ​ക്കി​യ​താ​ണെ​ന്നും ലു​ക്മാ​ന്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ത​ബാ​സ​ത്തി​ന്‍റെ ഭ​ര്‍​ത്താ​വ് അ​ഫ്‌​സ​ര്‍, സ​ഹോ​ദ​ര​ന്‍ അ​ര്‍​ഷാ​ദ്, പി​താ​വ് ത​സാ​വീ​ര്‍ മാ​താ​വ് ഹ​സ്‌​റൂ​ണ്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.