അ​മി​ത് ഷാ​ മു​ഖ്യ​മ​ന്ത്രി​ വാഗ്വാദം നാ​ട​ക​മെ​ന്ന് ചെ​ന്നി​ത്ത​ല
Tuesday, March 9, 2021 11:58 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യും ത​മ്മി​ല്‍ ന​ട​ത്തു​ന്ന വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍ നാ​ട​ക​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഉ​മ്മ​ന്‍​ചാ​ണ്ടി എ​ന്നി​വ​ര്‍​ക്കൊ​പ്പം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം എ​വി​ടെ​വ​രെ​യാ​യി എ​ന്നും എ​ന്തു​കൊ​ണ്ട് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷ​ണം പാ​തി​വ​ഴി​യി​ല്‍ നി​ര്‍​ത്തി​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

അ​ന്വേ​ഷ​ണം നി​ര്‍​ത്തി​വ​യ്ക്കാ​നു​ള്ള കാ​ര​ണം ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ലു​ള്ള രാ​ഷ്ട്രി​യ കൂ​ട്ടു​കെ​ട്ടാ​ണ്. എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​വു​ന്ന കാ​ര്യം മാ​ത്ര​മാ​ണ് ബി​ജെ​പി​യും സി​പി​എ​മ്മും പ​ര​സ്പ​രം പ​റ​യു​ന്ന​ത്. അ​മി​ത് ഷാ ​സൂ​ചി​പ്പി​ച്ച ദു​രൂ​ഹ​മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ത​ന്നെ വ്യ​ക്ത​മാ​ക്ക​ണം.

അ​ങ്ങ​നെ​യൊ​രു സം​ഭ​വം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് അ​ത്ത​ര​മൊ​രു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് കേ​ര​ള​ത്തെ ജ​ന​ങ്ങ​ളോ​ട് തു​റ​ന്ന് പ​റ​യ​ണം.

അ​മി​ത്ഷാ മാ​ലാ​ഖ ച​മ​യേ​ണ്ട. വ​ര്‍​ഗീ​യ​ത​യു​ടെ ആ​ള്‍​രൂ​പ​മാ​ണ് അ​മി​ത് ഷാ. ​ഗു​ജ​റാ​ത്ത് ക​ലാ​പം അ​മി​ത്ഷാ​യു​ടെ കൈ​ക​ളി​ല്‍ കൂ​ടി​യാ​ണ് ന​ട​ന്ന​ത്. മു​സ്‌​ലീം സ​മു​ദാ​യ​ത്തെ വേ​ട്ട​യാ​ടാ​ന്‍ എ​ന്നും മു​ന്നി​ല്‍ നി​ന്ന​യാ​ളാ​ണ് അ​മി​ത് ഷാ. ​അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗി​രി​പ്ര​ഭാ​ഷ​ണം വി​ല​പ്പോ​വി​ല്ല.

മു​ഖ്യ​മ​ന്ത്രി​യും അ​മി​ത് ഷാ​യും പ​ര​സ്പ​രം അ​റി​ഞ്ഞു​കൊ​ണ്ട് ന​ട​ത്തു​ന്ന നാ​ട​ക​മാ​ണ് എ​ല്ലാം. കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫി​നെ​യും ‌കോ​ണ്‍​ഗ്ര​സി​നെ​യും ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. കേ​ര​ള​ത്തി​ലെ ജ​ന​ത ഇ​ത് ത​ള്ളി​ക്ക​ള​യും. കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​ക്ക് ഒ​രു സീ​റ്റും ല​ഭി​ക്കി​ല്ല.

അ​മി​ത് ഷാ ഇ​ന്ത്യ​യി​ല്‍ എ​വി​ടെ പ്ര​സം​ഗി​ച്ചാ​ലും രാ​ഹു​ല്‍ ഗാ​ന്ധി​യെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​സം​ഗ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം പോ​ലും അ​മി​ത് ഷാ ​പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​തു​ത​ന്നെ പി​ണ​റാ​യി​യും അ​മി​ത് ഷാ​യും ത​മ്മി​ലു​ള്ള ബ​ന്ധം വ്യ​ക്ത​മാ​ക്കു​ക​യാ​ണ്.

പി​ണ​റാ​യി​ക്ക് അ​മി​ത് ഷാ​യു​മാ​യി എ​ന്താ​ണ് ബ​ന്ധം ?. എ​ന്താ​ണ് കൂ​ട്ടു​കെ​ട്ട് ?. ഇ​ത് മ​റ​നീ​ക്കി പു​റ​ത്തു​വ​രി​ക​യാ​ണ്. പി​ണ​റാ​യി​ക്കും സ്പീ​ക്ക​ര്‍​ക്കു​മെ​തി​രെ​യു​ണ്ടാ​യ മൊ​ഴി​യെ അ​ടി​സ്ഥാ​ന​മാ​ക്കി എ​ന്തു​കൊ​ണ്ട് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ല. ഇ​തി​ന് അ​മി​ത് ഷാ ​മ​റു​പ​ടി ന​ല്‍​ക​ണം.

കേ​ര​ള​ത്തി​ല്‍ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ള്‍ ശ​രി​യാ​ണെ​ന്ന് ക​സ്റ്റം​സി​ന് കൊ​ടു​ത്ത മൊ​ഴി​യി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്നു. എ​ന്നി​ട്ടും എ​ന്തു​കൊ​ണ്ട് ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് അ​മി​ത് ഷാ മ​റു​പ​ടി ന​ല്‍​ക​ണം.

ലാ​വ്‌​ലി​ന്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി നീ​ട്ടി​വ​ച്ച​ത് അ​മി​ത് ഷായും പി​ണ​റാ​യി​യും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. 26 ത​വ​ണ​യാ​ണ് ലാ​വ്‌​ലി​ന്‍ കേ​സ് മാ​റ്റി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടാ​ണ് ലാ​വ്‌​ലി​ന്‍ കേ​സ് വീ​ണ്ടും മാ​റ്റി​വ​ച്ച​ത്.

ഇ​തെ​ല്ലാം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് ഇ​വ​രു​ടെ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​നെ​യാ​ണ്. ഇ​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കും. എ​ത്ര ഒ​ത്തു​ക​ളി​ച്ചാ​ലും കേ​ര​ള​ത്തി​ലെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ള്‍ യു​ഡി​എ​ഫി​നൊ​പ്പം നി​ല്‍​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.