മു​ല്ല​പ്പ​ള്ളി തീ​ർ​ത്ത് പ​റ​ഞ്ഞു; മ​ത്സ​രി​ക്കാ​നി​ല്ല
Tuesday, March 9, 2021 11:58 AM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഹൈ​ക്ക​മാ​ൻ​ഡ് നേ​തൃ​ത്വ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദ്ദേ​ശി​ച്ചാ​ലും മ​ത്സ​രി​ക്കി​ല്ലേ എ​ന്ന ചോ​ദ്യ​ത്തി​ന് കാ​ര്യ​ങ്ങ​ളൊ​ക്കെ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച ശേ​ഷ​മ​ല്ലേ നി​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് എ​ന്നാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി​യ​ത്.

ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദ്ദേ​ശി​ച്ചാ​ൽ മു​ല്ല​പ്പ​ള്ളി ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​ർ​ന്നു​കൊ​ണ്ടാ​കും അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​തെ​ന്നും ജ​യി​ച്ചാ​ൽ സ്ഥാ​നം ഒ​ഴി​യു​മെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.