സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വ​ന്ന "ഭീ​മ​നെ' ക​ണ്ടാ​ൽ നി​ങ്ങ​ൾ ഞെ​ട്ടും..! വീ​ഡി​യോ വൈ​റ​ൽ
Thursday, April 8, 2021 12:44 PM IST
ബാ​ങ്കോ​ക്ക്: സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യ അ​തി​ഥി​യെ ക​ണ്ട് ജീ​വ​ന​ക്കാ​രും ഉ​പ​ഭോ​ക്താ​ക്ക​ളും ഞെ​ട്ടി. താ​യ്‌​ല​ൻ​ഡി​ലാ​ണ് സം​ഭ​വം. ഭീ​മ​ൻ ഉ​ടു​മ്പാ​ണ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ ക​യ​റി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​യ​ത്.

ഗോ​ഡ്സി​ല്ല വേ​ഴ്സ​സ് കോം​ഗ് സി​നി​മ​യി​ലെ രം​ഗം ഓ​ർ​മ്മി​പ്പി​ക്കും വി​ധ​മാ​യി​രു​ന്നു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ അ​ര​ങ്ങേ​റി​യ രം​ഗ​ങ്ങ​ൾ. റാ​ക്കി​ൽ പ​റ്റി​പ്പി​ടി​ച്ചു ക​യ​റു​ന്ന ഉ​ടു​മ്പി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.