ഓ​ൺ​ലൈ​ന്‍ റ​മ്മി നി​യ​മ​വി​രു​ദ്ധ​മാ​ക്കി​യ സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​ന​ത്തി​ന് സ്റ്റേ​യി​ല്ല
Thursday, April 8, 2021 5:26 PM IST
കൊ​ച്ചി: പ​ണം​വ​ച്ചു​ള്ള ഓ​ൺ​ലൈ​ൻ റ​മ്മി​ക​ളി നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. എം​പി​എ​ൽ, റ​മ്മി സ​ർ​ക്കി​ൾ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ർ​ജി അ​ടു​ത്ത മാ​സം 29ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഫെ​ബ്രു​വ​രി 23നാ​യി​രു​ന്നു കേ​ര​ള ഗെ​യിം​മിം​ഗ് ആ​ക്ടി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.