ഗ​ജ​രാ​ജ​ൻ അ​മ്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ൻ ച​രി‍​ഞ്ഞു
Thursday, April 8, 2021 7:32 PM IST
ആ​ല​പ്പു​ഴ: ഗ​ജ​രാ​ജ​ൻ അ​മ്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ൻ ച​രി‍​ഞ്ഞു. ആ​ന​യു​ടെ കാ​ലി​ൽ ആ​ഴ​ത്തി​ൽ മു​റി​വും മ​റ്റ് അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ഗ​ജ​രാ​ജ​ൻ അ​മ്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ൻ ച​രി‍​ഞ്ഞ​ത്. മ​തി​യാ​യ ചി​കി​ത്സ കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​മ്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ൻ ച​രി​ഞ്ഞ​തെ​ന്നാ​ണ് ആ​രോ​പ​ണം.

ഇ​തോ​ടെ കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും വ​രെ ആ​ന​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി ആ​ളു​ക‌​ൾ അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.