ബാ​ലു​ശേ​രി​യി​ൽ സം​ഘ​ർ​ഷം; കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് തീ​യി​ട്ടു
Friday, April 9, 2021 8:42 AM IST
കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. ഉ​ണ്ണി​ക്കു​ള​ത്തെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഓ​ഫീ​സാ​ണ് അ​ക്ര​മി​ക​ൾ തീ​യി​ട്ട് ന​ശി​പ്പി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കി​ഴ​ക്കേ വീ​ട്ടി​ൽ ല​ത്തീ​ഫി​ന്‍റെ വീ​ട്ടി​ന് നേ​രെ ക​ല്ലേ​റ് ഉ​ണ്ടാ​യി. വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​ന്നോ​വ കാ​റും ആ​ക്ര​മി​ക​ൾ ത​ക​ർ​ത്തു.

പ്ര​ദേ​ശ​ത്ത് എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്നു. യു​ഡി​എ​ഫ് പ്ര​ക​ട​നം ന​ട​ക്കു​ന്ന​തി​നി​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന എ​ല്‍​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ൽ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ഇ​രു​ഭാ​ഗ​ത്തെ​യും നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.