അ​പാ​യ മ​ണി മു​ഴ​ങ്ങി; ക​രി​പ്പു​രി​ൽ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി
Friday, April 9, 2021 11:04 AM IST
ക​രി​പ്പു​ർ: ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. കോ​ഴി​ക്കോ​ട്-​കു​വൈ​റ്റ് എ​യ​ര്‍​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് കാ​ര്‍​ഗോ മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് നി​ല​ത്തി​റ​ക്കി​യ​ത്. വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന ഉ​ട​ന്‍ ത​ന്നെ അ​പാ​യ​മ​ണി മു​ഴ​ങ്ങി.

വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണ്. സം​ഭ​വ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.