ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ച്ച​വ​ടം ആ​രോ​പി​ച്ച് മ​ന്ത്രി എ.​കെ. ബാ​ല​ന്‍
Friday, April 9, 2021 11:50 AM IST
പാ​ല​ക്കാ​ട്: ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ച്ച​വ​ടം ആ​രോ​പി​ച്ച് മ​ന്ത്രി എ.​കെ. ബാ​ല​ന്‍. ഹ​രി​പ്പാ​ട്ടും പു​തു​പ്പ​ള്ളി​യി​ലും ജ​യി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട്ടും മ​ല​മ്പു​ഴ​യി​ലും ബി​ജെ​പി​യെ സ​ഹാ​യി​ച്ചെ​ന്നാ​ണ് മ​ന്ത്രി​യു​ടെ ആ​രോ​പ​ണം.

2016ൽ ​മ​ല​മ്പു​ഴ​യി​ൽ ഇ​രു​പ​തി​നാ​യി​രം വോ​ട്ട് കോ​ൺ​ഗ്ര​സ് ബി​ജെ​പി​ക്ക് വി​റ്റു. വോ​ട്ടു​ക​ച്ച​വ​ടം അ​റി​യാ​വു​ന്ന​തി​നാ​ലാ​ണ് ജോ​ൺ ജോ​ൺ പി​ൻ​മാ​റി​യ​ത്. പാ​ല​ക്കാ​ടും വോ​ട്ട് ക​ച്ച​വ​ടം വ്യാ​പി​ക്കു​ന്നു​ണ്ട്. പ​ണം കൊ​ടു​ത്തി​ട്ടാ​ണോ ചി​ല​ർ​ക്ക് ജ​യി​ക്കാ​ൻ വേ​ണ്ടി​യാ​ണോ വോ​ട്ടു​ക​ച്ച​വ​ടം എ​ന്ന് കാ​ലം തെ​ളി​യി​ക്കു​മെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.