മ​ൻ​സൂ​ർ വ​ധം പോ​ലീ​സി​ലെ സി​പി​എം ക്രി​മി​ന​ല്‍ സം​ഘം അ​ന്വേ​ഷി​ക്കു​ന്നു: കെ.​സു​ധാ​ക​ര​ൻ
Friday, April 9, 2021 12:37 PM IST
ക​ണ്ണൂ​ർ: ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ന്‍. പോ​ലീ​സ് സേ​ന​യി​ലെ സി​പി​എം ക്രി​മി​ന​ല്‍ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ സി​പി​എ​മ്മി​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി​യാ​ണെ​ന്നും സു​ധാ​ക​ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

കേ​സി​ല്‍ യു​എ​പി​എ ചു​മ​ത്ത​ണം. അ​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കും. ഷു​ഹൈ​ബി​നെ കൊ​ന്ന അ​തേ​രീ​തി​യി​ലാ​ണ് മ​ന്‍​സൂ​റി​നെ​യും കൊ​ന്ന​ത്. മ​ന്‍​സൂ​റി​നെ കൊ​ന്ന​വ​രി​ല്‍ ഷു​ഹൈ​ബ് വ​ധ​ക്കേ​സ് പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി​യും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ സാ​ക്ഷി​യെ ഹാ​ജ​രാ​ക്കു​മെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.