എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Friday, April 9, 2021 3:02 PM IST
ന്യൂ​ഡ​ൽ​ഹി: എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​യെ ഹെ​ര്‍​ണി​യ ശ​സ്ത്ര​ക്രി​യ​ക്കാ​യി എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ​സ്ത്ര​ക്രി​യ ശ​നി​യാ​ഴ്ച ന​ട​ത്തും.

ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ച​താ​ണെ​ങ്കി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ലം നീ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.