ഡ​ൽ​ഹി എ​യിം​സി​ലെ 37 ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ്
Friday, April 9, 2021 8:55 PM IST
ന്യൂ​ഡ​ൽ​ഹി: എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ 37 ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നേ​രി​യ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച 32 പേ​ര്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ലും അ​ഞ്ച് പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​മാ​ണെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം കോ​വി​ഡ് രൂ​ക്ഷ​മാ​യ​തോ​ടെ ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ​ൽ​ഹി​യി​ലെ മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ച്ച​ത്.

ഇ​നി ഒ​രു​ത്ത​ര​വ് ഉ​ണ്ടാ​കും വ​രെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കി​ല്ലെ​ന്നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.