ജ​ലീ​ലി​നെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ
Friday, April 9, 2021 10:26 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ബ​ന്ധു​നി​യ​മ​ന​ത്തി​ൽ തെ​റ്റു​കാ​ര​നാ​ണെ​ന്ന ലോ​കാ​യു​ക്ത​യു​ടെ ക​ണ്ടെ​ത്ത​ൽ ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ജ​ലീ​ലി​നെ ഉ​ട​ൻ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പി​ണ​റാ​യി സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​ർ​ക്ക് ഉ​റ​പ്പാ​ണ് ജ​യി​ൽ. ജ​ലീ​ൽ ത​ന്‍റെ ബ​ന്ധു​വാ​യ അ​ദീ​പി​നെ ന്യൂ​ന​പ​ക്ഷ കോ​ർ​പ​റേ​ഷ​ന്‍റെ ജ​ന​റ​ൽ മാ​നേ​ജ​രാ​യി നി​യ​മി​ച്ച​ത് അ​ന​ധി​കൃ​ത​മാ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ സ്ഥി​തി​ക്ക് മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണം.

ജ​ലീ​ൽ സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​മാ​ണ് ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ കൂ​ടു​ത​ൽ അ​ഴി​മ​തി​ക​ൾ പു​റ​ത്തു വ​രു​മെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.