ക​ർ​ണാ​ട​ക ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ സ​മ​രം തു​ട​രു​ന്നു
Saturday, April 10, 2021 2:43 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ നാ​ലു റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​രു​ന്ന സ​മ​രം മൂ​ന്നു ദി​വ​സം പി​ന്നി​ട്ടു. സം​സ്ഥാ​ന​ത്ത് ബ​സ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചു.

വേ​ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലാ​ണു ജീ​വ​ന​ക്കാ​ർ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ജീ​വ​ന​ക്കാ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.