ഇ​ന്ത്യ- ചൈ​ന പ​തി​നൊ​ന്നാം ക​മാ​ൻ​ഡ​ർ ത​ല ച​ര്‍​ച്ച അ​വ​സാ​നി​ച്ചു
Saturday, April 10, 2021 11:39 AM IST
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​രു​ടെ ര​ണ്ടാം ഘ​ട്ട പി​ന്മാ​റ്റം സം​ബ​ന്ധി​ച്ച പ​തി​നൊ​ന്നാം ക​മാ​ൻ​ഡ​ർ ത​ല ച​ർ​ച്ച അ​വ​സാ​നി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന് ​ആ​രം​ഭി​ച്ച ച​ർ​ച്ച രാ​ത്രി 11.30നാ​ണ് അ​വ​സാ​നി​ച്ച​ത്.

പാം​ഗോം​ഗ് ത​ടാ​ക​ത്തി​ന് സ​മീ​പ​ത്തെ ആ​ദ്യ ഘ​ട്ട സൈ​നി​ക പി​ന്മാ​റ്റം പൂ​ര്‍​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു വീ​ണ്ടും ച​ർ​ച്ച. ഗോ​ഗ്ര, ഹോ​ട്‌​സ്പ്രിം​ഗ്, ദേ​പ്‌​സാം​ഗ്, ദെം​ചോ​ക് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പി​ന്മാ​റ്റ​ത്തെ കു​റി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ച​ര്‍​ച്ച ന​ട​ന്ന​ത്.

കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ല്‍ ചൈ​ന ക​ട​ന്നു​ക​യ​റ്റം ന​ട​ത്തു​ന്ന​തി​ന് മു​ന്‍​പ് 2020 ഏ​പ്രി​ലി​ല്‍ നി​ല​നി​ന്നി​രു​ന്ന സ്ഥി​തി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ലാ​ണ് മേ​ഖ​ല​യി​ൽ ഇ​രു സൈ​ന്യ​വും ഏ​റ്റു​മു​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.