സ്പീ​ക്ക​റെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്ത​ത് ഖേ​ദ​ക​ര​മെ​ന്ന് സു​ധീ​ര​ൻ
Saturday, April 10, 2021 3:59 PM IST
തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ർ ക​ട​ത്ത് കേ​സി​ൽ ക​സ്റ്റം​സ് നി​യ​മ​സ​ഭാ സ്പീ​ക്ക​റെ ചോ​ദ്യം ചെ​യ്ത സം​ഭ​വം ഖേ​ദ​ക​ര​വും ദുഃ​ഖ​ക​ര​വു​മാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ൻ. സി​പി​എം ഇ​നി​യെ​ങ്കി​ലും ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ബ​ന്ധു​നി​യ​മ​നം ന​ട​ത്തി​യെ​ന്ന് ലോ​കാ​യു​ക്ത ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണം. മ​ന്ത്രി രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്നും സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.