ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണ്; സ​മ​രം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും കേ​ന്ദ്രം
Saturday, April 10, 2021 6:46 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക നി​യ​മ​ത്തി​നെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക​രു​മാ​യി വീ​ണ്ടും ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് കേ​ന്ദ്രം. കോ​വി‍​ഡ് വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ​രം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും കേ​ന്ദ്ര​കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ​തി​ന്നൊ​ന്ന് ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യി​ട്ടും പ​രി​ഹാ​ര​മാ​ക്കാ​ത്ത സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​ണ് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്.

കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ഷ​ക​ർ സ​മ​രം തു​ട​രു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നാ​ണ് മ​ന്ത്രി​യു​ടെ നി​രീ​ക്ഷ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.