കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​യു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു
Saturday, April 10, 2021 6:58 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​യു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ൽ 22 മു​ത​ൽ പ​രീ​ക്ഷ ആ​രം​ഭി​ക്കും. ഏ​പ്രി​ൽ 15നാ​യി​രു​ന്നു പ​രീ​ക്ഷ ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.