ത​മി​ഴ്നാ​ട്ടി​ൽ പു​ലി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി
Saturday, April 10, 2021 7:24 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ലു​ള്ള ക​ര​മ​ടൈ വ​ന​മേ​ഖ​ല​യി​ല്‍ പു​ലി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ എ​ത്തി​യി​ട്ടു​ണ്ട്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. പു​ലി​യു​ടെ പോ​സ്റ്റു​മോ​ര്‍​ട്ടം ഉ​ട​ന്‍ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.