ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി
Sunday, April 11, 2021 7:05 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി. ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നാ​ണ് 1514 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് ഒ​ഞ്ചി​യം സ്വ​ദേ​ശി കു​ഞ്ഞ​ബ്ദു​ള്ള​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. എ​മ​ർ​ജ​ൻ​സി ലാ​മ്പി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.