കോ​ൽ​ക്ക​ത്ത​യ്ക്ക് ബാ​റ്റിം​ഗ്
Sunday, April 11, 2021 7:23 PM IST
ചെ​ന്നൈ: ഐ​പി​എ​ല്ലി​ൽ 14-ാം സീ​സ​ണി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ സ​ണ്‍​റൈ​സേ​ഴ്സ് ബൈ​ദ​രാ​ബാ​ദ് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ ബാ​റ്റിം​ഗി​ന​യ​ച്ചു. ഇ​ന്ന് കോ​ൽ​ക്ക​ത്ത നി​ര​യി​ൽ ഹ​ർ​ഭ​ജ​ൻ സിം​ഗ് അ​ര​ങ്ങേ​റ്റം കു​റി​യ്ക്കു​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

ടീം ​കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്: സു​ഹ്മാ​ൻ ഗി​ൽ, രാ​ഹു​ൽ ത്രി​പാ​തി, നി​തീ​ഷ് റാ​ണ, ഇ​യോ​ണ്‍ മോ​ർ​ഗ​ൻ, ദി​നേ​ഷ് കാ​ർ​ത്തി​ക്, ആ​ന്ദ്ര റ​സ​ൽ, ഷ​ക്കീ​ബ് അ​ൽ ഹ​സ​ൻ, പ​റ്റ് ക​മി​ൻ​സ്, ഹ​ർ​ഭ​ജ​ൻ സിം​ഗ്, പ്ര​സി​ദ് കൃ​ഷ്ണ, വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി

ടീം ​ഹൈ​ദ​രാ​ബാ​ദ്: ഡേ​വി​ഡ് വാ​ർ​ണ​ർ, ജോ​ണി ബെ​യ​ർ​സ്റ്റോ, വൃ​ദ്ധി​മാ​ൻ സാ​ഹ, മ​നീ​ഷ് പാ​ണ്ഡെ, വി​ജ​യ് ശ​ങ്ക​ർ, അ​ബ്ദു​ൽ സ​മ​ദ്, മു​ഹ​മ്മ​ദ് ന​ബി, റാ​ഷി​ദ് ഖാ​ൻ, ഭൂവ​നേ​ശ്വ​ർ കു​മാ​ർ, ടി. ​ന​ട​രാ​ജ്, സ​ന്ദീ​പ് ശ​ർ​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.