കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; ‌സു​പ്രീം​കോ​ട​തി​യി​ലെ അ​മ്പ​ത് ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ്
Monday, April 12, 2021 9:57 AM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യി​ലെ അ​മ്പ​ത് ശ​ത​മാ​നം ജീ​വ​ന​ക്കാ​രും കോ​വി​ഡ് ബാ​ധി​ത​ർ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ഡ്ജി​മാ​ർ ഇ​ന്നു മു​ത​ൽ വീ​ടു​ക​ളി​ലി​രു​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റി​ൻ​സി​ലൂ​ടെ കേ​സു​ക​ൾ കേ​ൾ​ക്കു​മെ​ന്ന് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

മു​ഴു​വ​ൻ കോ​ട​തി മു​റി​ക​ളും അ​ണു​വി​മു​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കോ​ട​തി ന​ട​പ​ടി​ക​ൾ ഇ​നി മു​ത​ൽ ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.