ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ നി​റ​ഞ്ഞാ​ൽ ലോ​ക്ക്ഡൗ​ൺ വേ​ണ്ടി​വ​രും: കേ​ജ​രി​വാ​ൾ
Monday, April 12, 2021 10:38 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ കോ​വി​ഡ് വ്യാ​പ​നം ആ​ശ​ങ്കാ​ജ​ന​ക​മെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ നി​റ​ഞ്ഞാ​ൽ ലോ​ക്ക്ഡൗ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങേ​ണ്ടി​വ​രു​മെ​ന്നും കേ​ജ​രി​വാ​ൾ അ​റി​യി​ച്ചു.

ലോ​ക്ക്ഡൗ​ണി​നോ​ട് സ​ർ​ക്കാ​രി​ന് യാ​തൊ​രു താ​ൽ​പ​ര്യ​വു​മി​ല്ല. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ക​യും ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യും ചെ​യ്താ​ൽ സംസ്ഥാനത്ത് ലോ​ക്ക്ഡൗ​ൺ അ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നും കേ​ജ​രി​വാ​ൾ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.