അ​ടി​യ​ന്ത​ര ഉ​പ​യോ​ഗം: രാ​ജ്യ​ത്ത് സ്പു​ട്നി​ക് 5 വാ​ക്സി​ന് അ​നു​മ​തി
Monday, April 12, 2021 3:45 PM IST
ന്യൂ​ഡ​ൽ​ഹി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്‌​സി​ന്‍ ഡോ​സു​ക​ളു​ടെ കു​റ​വ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ്പു​ട്നി​ക് 5 വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ദ​ഗ്ധ സ​മി​തി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇ​തോ​ടെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി രാ​ജ്യ​ത്ത് അ​നു​മ​തി ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വാ​ക്സി​നാ​ണി​ത്. കോ​വി​ഷീ​ൽ​ഡ്‌, കോ​വാ​ക്‌​സി​ൻ എ​ന്നി​വ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ രാ​ജ്യ​ത്ത് ല​ഭ്യ​മാ​യു​ള്ള​ത്.

ഇ​വ​യു​ടെ ല​ഭ്യ​ത​യി​ൽ ദി​നം​പ്ര​തി 12 ല​ക്ഷം ഡോ​സി​ന്‍റെ കു​റ​വു​ള്ള​തി​നാ​ലാ​ണ് മ​റ്റ്‌ വാ​ക്‌​സി​നു​ക​ളെ ആ​ശ്ര​യി​ക്കാ​ന്‍ കേ​ന്ദ്രം നി​ർ​ബ​ന്ധി​ത​മാ​യ​ത്. സ്‌​പു​ട്‌​നി​ക്കി​ന്‌ പു​റ​മേ ജോ​ൺ​സ​ൺ ആ​ൻ​ഡ്‌ ജോ​ൺ​സ​ൺ, നൊ​വാ​ക്‌​സ്‌ എ​ന്നീ വാ​ക്സി​നു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.