ജ​ലീ​ലി​ന്‍റെ രാ​ജി​ക്കാ​ര്യം സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല; എ.​കെ. ബാ​ല​നെ ത​ള്ളി എം.​എ. ബേ​ബി
Monday, April 12, 2021 5:15 PM IST
തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന ആ​രോ​പ​ണ​ത്തി​ല്‍ ലോ​കാ​യു​ക്ത കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ കെ.​ടി. ജ​ലീ​ൽ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ പ​രാ​മ​ർ‌​ശം ത​ള്ളി സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. ബാ​ല​ന്‍റേ​ത് നി​യ​മ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ ന​ട​ത്തി​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​മാ​ണെ​ന്ന് എം.​എ. ബേ​ബി പ​റ​ഞ്ഞു.

ജ​ലീ​ലി​ന്‍റെ രാ​ജി​ക്കാ​ര്യം സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും എം.​എ. ബേ​ബി വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യം സെ​ക്ര​ട്ട​റി​യും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും പ​റ​ഞ്ഞു ക​ഴി​ഞ്ഞു. ലോ​കാ​യു​ക്ത പ​റ​ഞ്ഞ​ത് അ​സാ​ധാ​ര​ണ​മാ​യ കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ്ര​തി​ക​രി​ച്ചു.

കീ​ഴ്ക്കോ​ട​തി​യി​ല്‍ നി​ന്ന് ഉ​ത്ത​ര​വു​ണ്ടാ​യാ​ല്‍ ഉ​ട​ന്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്കി​ല്ലെ​ന്നാ​യി​രു​ന്നു എ.​കെ. ബാ​ല​ന്‍റെ പ്ര​തി​ക​ര​ണം. മ​ന്ത്രി​ക്കെ​തി​രാ​യ ന​ട​പ​ടി​ക്ക് മൂ​ന്നു മാ​സം സ​മ​യ​മു​ണ്ട്. ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ ബ​ന്ധു​ക്ക​ളെ നി​യ​മി​ക്ക​രു​തെ​ന്ന് വ്യ​വ​സ്ഥ​യി​ല്ല. യോ​ഗ്യ​ത​യു​ണ്ടോ ഇ​ല്ല​യോ എ​ന്ന​താ​ണ് പ്ര​ശ്ന​മെ​ന്നു​മാ‍​യി​രു​ന്നു ബാ​ല​ന്‍ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.